Ernakulam

സൗദിയിലെ ഹുഫൂഫിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

Please complete the required fields.




സൗദിയിലെ ഹുഫൂഫിൽ ഉണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീർ അഞ്ചക്കുളം (28) ആണ് മരിച്ചത്. ഷമീർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയും സംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു.

വിവാഹിതനായ ഷമീർ ഒൻപത് മാസം മുമ്പാണ് ഡ്രൈവറായി സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button