Sports

ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ; ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചു

Please complete the required fields.




ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യക്ക് 121 റേറ്റിംഗും ഓസ്ട്രേലിയക്ക് 116 റേറ്റിംഗുമാണ് ഉള്ളത്. 114 റേറ്റിംഗുള്ള ഇംഗ്ലണ്ടാണ് റാങ്കിംഗിൽ മൂന്നാമത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഈ വർഷം ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

Related Articles

Leave a Reply

Back to top button