
തിരുവനന്തപുരം : വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം.
ഇന്നലെ രാത്രി പ്ലാമൂട്ടിൽ വിദ്യാർത്ഥിനികൾക്ക് നേരെയാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.





