Kozhikode

ഓമശ്ശേരി പെരിവില്ലി ചൂണ്ടക്കുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു

Please complete the required fields.




ഓമശ്ശേരി: പെരിവില്ലി ചൂണ്ടക്കുന്നിൽ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. തീയനാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മുക്കത്ത് നിന്നും നരിക്കുനിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button