Kozhikode

വനിതാ ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം

Please complete the required fields.




വടകര : സംസ്ഥാന സര്‍ക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സരോവരം ബയോ പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച്, വടകര സാന്റ് ബാങ്ക്‌സ് ബീച്ച്, അരിപ്പാറ ടെസ്റ്റിനേഷന്‍ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button