Kozhikode

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തി.ഇടതു കാലിനു പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്.കക്കോടി സ്വദേശിനി സജിനയാണ്‌ ദുരവസ്ഥയ്ക്കിരയായത്.

ഇന്നലെ നടന്ന ശാസ്ത്രക്രിയയിലെ പിഴവ് ഡോക്ടർ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്.

ആശുപത്രിയിലെ ഓർത്തോ മേധാവിയായ ഡോ.ബഹിർ ഷാ ആണ് ശസ്ത്രക്രിയ നടത്തിയത്. തെറ്റുപറ്റിയതായി ഡോക്ടർ എട്ടു പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.

 

Related Articles

Leave a Reply

Back to top button