Ernakulam

മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായി തിരച്ചിൽ

Please complete the required fields.




കൊച്ചി: ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്.

ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

Related Articles

Leave a Reply

Back to top button