Thiruvananthapuram

ബജറ്റിനെതിരെ പ്രതിഷേധം ശക്തം; യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും

Please complete the required fields.




തിരുവനന്തപുരം: നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

ചൊവ്വാഴ്ച കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. ഈ ആഴ്ച തന്നെ മുൻകൂട്ടി അറിയിച്ചു ഹർത്താൽ നടത്തുന്നതും പരിഗണിക്കും.ഇന്ന് കെപിസിസി അധ്യക്ഷൻ തുടർ സമരവും പ്രഖ്യാപിക്കും

Related Articles

Leave a Reply

Back to top button