Malappuram

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച 43 കാരന് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

Please complete the required fields.




മലപ്പുറം : പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീർ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്.

കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് റിപ്പോർട്ട് പറയുന്നു.

Related Articles

Leave a Reply

Back to top button