Kozhikode

റബ്ബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Please complete the required fields.




ബാലുശ്ശേരി: തലയാട് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു
തെക്കേ പറമ്പത്ത്‌ സെലീന ടീച്ചര്‍ ആണ് മരണപ്പെട്ടത്.

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്.

Related Articles

Leave a Reply

Back to top button