Kozhikode

കു​ന്ദ​മം​ഗ​ലം കോ​ര​ങ്ക​ണ്ടി-​താ​ളി​ക്കു​ണ്ട് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നിലയില്‍ വാഹനങ്ങള്‍

Please complete the required fields.




കുന്ദമംഗലം: കോരങ്കണ്ടി-താളിക്കുണ്ട് റോഡില്‍ ഉപേക്ഷിച്ച നിലയില്‍  വാഹനങ്ങള്‍. വളരെ വീതികുറഞ്ഞ ഈ പഞ്ചായത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമാകുന്ന തരത്തിലാണ് അനാഥവാഹനങ്ങള്‍ അ ജ്ഞാതരായ ഉടമസ്ഥര്‍ നിര്‍ത്തിയിട്ട് സ്ഥലംവിട്ടിരിക്കുന്നത്.

ഉപേക്ഷിച്ച നിലയില്‍ ടാക്‌സി കാര്‍ ഇവിടെ കണ്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളായി ആറുമാസത്തോളമായി ഒരു ഓട്ടോയും ഇവിടെ റോഡരികില്‍ ഉപേക്ഷിച്ചനിലയിലാണ്. പരിസരവാസികള്‍ അധികൃതരെ ഒട്ടേറെ തവ ണ വിവരമറിയിച്ചെങ്കിലും വാഹനങ്ങള്‍ റോഡരികില്‍നിന്ന് മാറ്റിയിട്ടില്ല.

Related Articles

Leave a Reply

Back to top button