Kozhikode

കോഴിക്കോട് മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമം; ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്.

വീടിൻ്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button