Kannur

കണ്ണൂരിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റ സംഭവം; ആഞ്ചു പേർ അറസ്റ്റിൽ

Please complete the required fields.




കണ്ണൂര്‍ : പള്ളിയാംമൂലയില്‍ ഫുട്‌ബോള്‍ ആഘോഷത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടർന്ന് ആഞ്ചു പേർ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റിരുന്നു.

അനുരാഗ്, ആദര്‍ശ്‌, അലക്‌സ് ആന്റണി, നകുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്.സംഭവുമായി ബന്ധപ്പെട്ട് ആഞ്ചു പേരെ ടൗണ്‍ പോലീസിസ് അറസ്റ്റ് ചെയ്തു.

പള്ളിയാംമൂല സ്വദേശികളായ കെ ഷൈജു,വി വിജയകുമാര്‍,സി പ്രശോഭ്,സി പ്രജോഷ്,സി സിനിഷ് എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Leave a Reply

Back to top button