Wayanad

മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

Please complete the required fields.




മാനന്തവാടി: മാനന്തവാടിയിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യു എന്ന മത്തച്ചനാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കണിയാരം ജികെഎം എച്ച് എസിന് സമീപം റബര്‍തോട്ടത്തിലെ റോഡില്‍ കാര്‍ കത്തിനശിച്ചത്. കത്തിയകാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് പ്രാഥമികനിഗമനം

Related Articles

Leave a Reply

Back to top button