Ernakulam

കൊച്ചി വിമാനത്താവളത്തില്‍ മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം

Please complete the required fields.




നെടുമ്പാശ്ശേരി : കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം. 22 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി.

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് ക്യാപ്‌സൂളുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button