Malappuram

മലപ്പുറം ജില്ലയിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ടു പേർ മരിച്ചു

Please complete the required fields.




മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്നലെയുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ടു പേർ മരണപ്പെട്ടു ചെറുകുളമ്പിലും, പള്ളിക്കൽ കൂനൂൾ മാടും ആണ് അപകടം. ഇന്നലെ ചെറുകുളമ്പിൽ സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വറ്റലൂർ മേക്കുളമ്പ് സ്വദേശി കോട്ടയില്‍ നൗഷാദാണ് മരിച്ചത്.

കൂനൂൾ മാട് പാലത്തിന് സമീപം ഇന്നലെ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പറമ്പിൽ പീടിക ചാത്രത്തൊടി വട്ടപ്പറമ്പിൽ താമസിക്കുന്ന മേലാത്ത് റാസിക്കാണ് മരിച്ചത് കോതമാക്കൽ മുഹമ്മദിൻറെ മകനാണ് റാസിക്ക് അപകട കാരണം അറിവായിട്ടില്ല

Related Articles

Leave a Reply

Back to top button