
കൊച്ചി: കൊച്ചിയിൽ സീരിയൽ കില്ലർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. തിരുവല്ല സ്വദേശികളായ ദമ്പദികൾക്ക് വേണ്ടി എറണാകുളത് നിന്നുമുള്ള ലോട്ടറി വില്പനക്കാരിയെ കൊണ്ട് വന്ന് കൊലപ്പെടുത്തി എന്നതാണ് പ്രാഥമിക വിവരം.
ലോട്ടറി വിൽപ്പനക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആണ് നരബലിയുടെ വിവരം പുറത്തു വരുന്നത്. ഒരാളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണം പിന്നീട 3 പേരിലേക്ക് എത്തുകയായിരുന്നു.
ഒന്നിലധികം നരബലി നടന്നിട്ടുണ്ടോ എന്ന പോലീസ് പരിശോധിക്കുന്നു. തിരുവല്ലക്കാരായ ദമ്പദികൾക്ക് കാര്യസാധ്യത്തിനു വേണ്ടിയാണു നരബലി.




