Kollam

മാതാ അമൃതാനന്ദമയിയുടെ മാതാവ് അന്തരിച്ചു

Please complete the required fields.




മാതാ അമൃതാനന്ദമയിടെ മാതാവ് ദമയന്തി(97) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം കരുനാഗപ്പള്ളി അനന്തപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.

പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

Related Articles

Leave a Reply

Back to top button