Kozhikode

മാവൂരിൽ തെരുവുനായ ബൈക്കിനു മുകളിലേക്ക് ചാടി; ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്

Please complete the required fields.




മാവൂർ: തെരുവുനായ ബൈക്കിനു മുകളിലേക്ക് ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്.

ചെറൂപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസ്സൻ, അഭിലേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ മാവൂർ കൽപ്പള്ളിയിൽ ആയിരുന്നു സംഭവം.

Related Articles

Leave a Reply

Back to top button