Kozhikode

ബാലുശ്ശേരി വട്ടോളിയിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി

Please complete the required fields.




ബാലുശ്ശേരി: വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടിയിൽ കാറിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി.ഫുഹാദ് സെനീൻ, തുരുത്യാട് റാഷിദ് പി ടി, പനായി മുഹമ്മദ് റാഫി, കോക്കല്ലൂർ വിഷ്ണു പ്രസാദ് കോക്കല്ലൂർ
എന്നിവരെയാണ് പിടിയിലായത്. ബാലുശേരി എസ് ഐ റഫീഖ് പി നേതൃത്വത്തിലുള്ള സഘം അറസ്റ്റു ചെയ്തത്.

പ്രതികളിൽ നിന്നും 0.2 ഗ്രാം MDMA യും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്ത് ഏ എസ് ഐ മുഹമ്മദ് പുതുശേരി , സി പി ഒ ജംഷിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Related Articles

Leave a Reply

Back to top button