Palakkad

പാലക്കാട് കൂറ്റനാട് മത്സരയോട്ടം നടത്തിയ ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ്

Please complete the required fields.




പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം.

7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും ബസ് ഉടൻ ജോയിന്റ് ആർടിഒ ഓഫിസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകി.

Related Articles

Leave a Reply

Back to top button