Wayanad

വയനാട് പുല്‍പ്പള്ളിയില്‍ ഹാഷിഷ് ഓയിലുമായി കൂടത്തായി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Please complete the required fields.




പുല്‍പ്പള്ളി: ഹാഷിഷ് ഓയിലുമായി കൂടത്തായി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ വയനാട് പുല്‍പ്പള്ളിയില്‍ പോലീസിന്റെ പിടിയിലായി.

താമരശ്ശേരി കൂടത്തായി കളപ്പുരക്കല്‍ വിവേക്(26), വയനാട് ഭൂതാനം വേര്‍ക്ലാവില്‍ വിപന്‍ രാജ്(26), നടവയല്‍ കൊട്ടമുരട്ട് അഖില്‍ (26) എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button