Kozhikode

താമരശ്ശേരി കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരി ധനസഹായം കൈമാറി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരി വിലാസിനിക്ക് ധനസഹായം കൈമാറി. എ കെ ടി എം ബസ്സ് തൊഴിലാളി കൂട്ടായ്മയുടെ നേത്യത്വത്തിൽ തൊഴിലാളികൾ ചേർന്ന് സമാഹരിച്ച 25000 രൂപയാണ് കൈമാറിയത്.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ച് വരികയാണ് വിലാസിനി. എ കെ ടി എം ഭാരവാഹികളായ അൻവർ തുഷാര, ബാബു മുഗൾ, ഷാനിദ് തൗഫീഖ്, നാസർ അറബി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button