Kozhikode

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്; ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

Please complete the required fields.




കോ​ഴി​ക്കോ​ട്​: പ​തി​നാ​റു​കാ​രി​യെ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ൺ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ൻ​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട്ടി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ് അ​റ​സ്റ്റ് ചെ​യ്തു.

Related Articles

Leave a Reply

Back to top button