Kozhikode

മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണു; യുവാവ് മരിച്ചു

Please complete the required fields.




നാദാപുരം : പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടിക്ക് സമീപം യുവാവ് പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട വാര്യപുരം പുതുവേരിയില്‍ മനോജ് (32)ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെയായിരുന്നു അപകടം

പൊടിമോന്റെ മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കല്ലാച്ചിയിൽ വയറിങ് ജോലി ചെയ്യുന്ന മനോജും ഭാര്യാ സഹോദരനും ചേർന്നാണ് മീൻ പിടിക്കാൻ പോയത്. പുഴയിൽ വീണ മനോജിനെ ചൊക്ലി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .ഭാര്യ :കവിത ( കല്ലാച്ചി വിംസ് ആശുപത്രി)

Related Articles

Leave a Reply

Back to top button