Kozhikode

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്

Please complete the required fields.




കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്. സ്വപ്നനഗരിയിലെ യാസര്‍ അറാഫത്ത് നഗറില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം,സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി, എപി വിഭാഗം നേതാവ് സി.മുഹമ്മദ് ഫൈസി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button