Kozhikode

ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു

Please complete the required fields.




കുന്ദമംഗലം :ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂരിൽ വെച്ചാണ് അപകടം.

കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎൽഎയുടെ വാഹനത്തിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത് .

ആർക്കും പരിക്കില്ല. സംഭവം നടന്നയുടനെ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button