Kozhikode

പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം

Please complete the required fields.




തിക്കോടി : പള്ളിക്കര പറോളി നടവയലിൽ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇവിടെ തീപ്പിടിത്തമുണ്ടാവുന്നത്.

എ.എസ്.ടി.ഒ. പി.കെ. ബാബുവിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, പി.കെ. ഇർഷാദ്, ഇ.എം. നിധിപ്രസാദ്, കെ.പി. റഷീദ്, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

Related Articles

Leave a Reply

Back to top button