India

ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

Please complete the required fields.




ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് (Harbhajan Singh)  എ എ പി യുടെ (AAP)  രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള (Punjab)  അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം.  ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. 

പഞ്ചാബില്‍ എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ  തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button