Thiruvananthapuram

രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു; മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമെന്ന് എഫ്‌ഐആർ

Please complete the required fields.




തിരുവനന്തപുരം: രണ്ടാം വിവാഹ പരാമർശം, ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സംഭവമെന്ന് എഫ്‌ഐആർ. കേസിൽ ഒന്നാം പ്രതി ആന്റോ അഗസ്റ്റിൻ. വിഷയത്തിൽ ഗൂഢാലോചന ഉണ്ടായെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. രാജു പി നായരുടെ പരാതിയിൽ തുടർ നടപടിക്ക് നിർദ്ദേശം നൽകി.

വിഷയത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് രാജു പി നായർ ആവശ്യപ്പെട്ടു. സർക്കാരിനെ സമ്മർദ്ധത്തിൽ ആക്കാനാണോ ആന്റോ ഓഗസ്റ്റിൻ ശ്രമിച്ചത്?. വ്യാജ രേഖയാണ് ചമച്ചത്. വ്യാജരേഖ ചമച്ചതിന് തെളിവുണ്ടെങ്കിൽ അത് പൊലീസും സമർപ്പിക്കാനുള്ള ബാധ്യത ആൻ്റോ അഗസ്റ്റിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button