
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു.
ഖബറടക്കം ഇന്ന് (02-09-2026-ബുധൻ) രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദിൽ.
ഭാര്യ: കോനോത്ത് ഫാത്തിമ.
മക്കൾ: ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ), ഫാസിൽ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി. തിരുവമ്പാടി),
എം.വി. ഫാരിസ് (എച്ച്.ആർ, അക്കൗണ്ട് ലീഡ്).
മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ (അഞ്ചരക്കണ്ടി), ഫാത്തിമ താനി (താമരശ്ശേരി).
സഹോദരങ്ങൾ: ഉണ്ണീൻ ഹാജി മധുരക്കുഴി, റഹ്മാൻ മധുരക്കുഴി.





