Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Please complete the required fields.




രാവിലെ 10 മുതൽ നാല് വരെ: ബീച്ച് സെക്‌ഷൻ പരിധിയിൽ ബീച്ച് ഹോട്ടൽ പരിസരം.

എട്ട് മുതൽ ആറ് വരെ:തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ കാരാട്ടുപാറ, കൂടരഞ്ഞി പെട്രോൾപമ്പ് ട്രാൻസ്ഫോർമറിന് കീഴിലുള്ള ഉപഭോക്താക്കൾ, ലിസ ട്രാൻസ്ഫോർമറിന് കീഴിലുള്ള ഉപഭോക്താക്കൾ, കൂമ്പാറ സെക്‌ഷൻ പരിധിയിൽ കരിങ്കുറ്റി.

ഏഴ് മുതൽ മൂന്ന് വരെ:കാക്കൂർ സെക്‌ഷൻ പരിധിയിൽ ആലയാട്, അമ്പാടിമുക്ക്, മധുവനം, പി.സി. പാലം ഹെൽത്ത് സെന്റർ, പി.സി. പാലം

Related Articles

Leave a Reply

Back to top button