Kozhikode

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Please complete the required fields.




കോഴിക്കോട്: വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു. പുതുപ്പണം കക്കട്ടിയിൽ മണപ്പുറത്ത് വീട്ടിൽ വേണു (67) ആണ് മരിച്ചത്.

ഇന്നലെ വീടിന്റെ അടുക്കളയിലാണ് തൂങ്ങിയത്. ഉടൻ തന്നെ കെട്ടഴിച്ച് വടകര താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ഭാര്യ: പരേതയായ വനജ. മകൻ: വരുൺ നാഥ്. മകൾ: പരേതയായ അശ്വതി,

Related Articles

Back to top button