Kollam

ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ

Please complete the required fields.




കൊല്ലം: ജില്ലയിലെ വീരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ സ്വർണം കാണാതായതായി പരാതി. ബാങ്ക് ലോക്കറിൽ സുരക്ഷിതമെന്ന് കരുതി നിക്ഷേപിച്ച 48 പവൻ സ്വർണമാണ് അപ്രത്യക്ഷമായത്.

തങ്ങളുടെ ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെട്ടിട്ടും ഉത്തരവാദിത്തമേൽക്കാൻ ബാങ്ക് അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് നീതി ആവശ്യപ്പെട്ട് വീട്ടമ്മയും മകളും ബാങ്കിന് മുന്നിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി.

Related Articles

Back to top button