താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞും, മരം വീണുമുണ്ടായ ഗതാഗത തടസം നീങ്ങി. കൽപ്പറ്റ- മുക്കം ഫയർഫോഴ്സ് യൂണിറ്റുകൾ, അടിവാരം പോലിസ് എയ്ഡ് പോസ്റ്റ് ഉദ്യോഗസ്ഥർ, ചുരം സംരംക്ഷണ സമിതി പ്രവർത്തകർ ചേർന്നാണ് തടസങ്ങൾ നീക്കിയത്.