Kannur

ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

Please complete the required fields.




കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം.ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.

വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസുമായി കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായ പരിക്കേറ്റ 5 വിദ്യാർഥികൾ ചികിത്സയിൽ.

Related Articles

Leave a Reply

Back to top button