
മെഡിക്കൽ കോളേജ്: വെള്ളിപറമ്പ് ഒറ്റപ്ലാക്കൽ മാത്യുവിന്റെ ഭാര്യ റിട്ട. നഴ്‌സിംഗ് ഓഫീസർ മേരി മാത്യു (72) അന്തരിച്ചു. .
പരേത മാനന്തവാടി എളപ്പുപാറ കുടുംബാംഗമാണ്.
സംസ്കാരം:നാളെ (26-2-2026) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ദേവഗിരി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ജെറി, ജീന.
മരുമകൾ:ഡയാന,ജോ





