Kozhikode

ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു

Please complete the required fields.




നന്മണ്ട: നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: സുധാകരന്‍. അമ്മ: ഷീന(കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്‌കാരം ഇന്ന് നടക്കും.

Related Articles

Back to top button