താമരശ്ശേരി: അമ്പയത്തോട് ദേശീയപാതയോരത്ത് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു പേർ മരിച്ചു, മൂന്നു മണിയോടെയായിരുന്നു അപകടം.
പന്തീരാങ്കാവ് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടത് ഉമ്മയും മകളുമാണ്