Kozhikode

ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം

Please complete the required fields.




താമരശ്ശേരി:സംസ്ഥാനപാതയിൽ തച്ചംപൊയിൽ ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് തർത്തു; കാർ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

രാവിലെ 9 മണിയോടെ ആയിരുന്നു അപകടം ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button