Alappuzha

വ്യാജ ഡിഗ്രി വിവാദം; നിഖില്‍ തോമസിന് സസ്‌പെന്‍ഷന്‍

Please complete the required fields.




ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എംഎസ്എം കോളജിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്നാണ് നടപടി എടുത്തത്.

നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ വ്യക്തമാക്കി. അന്വേഷണത്തിന് ആറം​ഗ സമിതിയെ നിയോ​ഗിച്ച. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും സമിതിക്ക് നിർദ്ദേശം നൽകി.

പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് എംഎസ്എം കോളേജ്. കലിം​ഗ സർട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കിയത് സർവ്വകലാശാലയിലാണ്.

Related Articles

Leave a Reply

Back to top button