Kozhikode

സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ ശില്‌പശാല നടത്തി

Please complete the required fields.




താമരശ്ശേരി: സുരക്ഷ പെയിൻ & പാലിയേറ്റീവ് താമരശേരി സോണൽ ശില്‌പശാല കോരങ്ങാട് എൽ.പി സ്കൂളിൽ സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു .

ജില്ലാ കൺവീനർ അജയകുമാർ, അജീഷ്, എന്നിവർ ക്ലാസ്‌ എടുത്തു. സോണൽ സിക്രട്ടറി എം.ഇ ജലീൽ, ചെയർമാൻ അബ്ബാസ് മാസ്റ്റർ, മജീദ് കോരങ്ങാട്, എൻ.ആർ റിനീഷ്, ടി.ടി മനോജ്, അബ്ദുൽ ഹക്കീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .

Related Articles

Leave a Reply

Back to top button