Palakkad

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Please complete the required fields.




പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എരുത്തേമ്പതി പിടാരിമേട് ശ്രീധരന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറരയോടെ കൊഴിഞ്ഞാമ്പാറ കരിമണ്ണ് താമരക്കുളത്തിനു സമീപമായിരുന്നു അപകടം. ശശികലയാണ് ജിതിന്റെ മാതാവ്. ഭാര്യ: റിതുഷ്‌മ.

Related Articles

Back to top button