Wayanad

വയനാട് ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Please complete the required fields.




വയനാട് ചുരം എട്ടാം വളവിൽ ഇന്ന് രാവിലെ 10 മണിയോടെ കണ്ടൈനർ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് ലോറിയിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ചോക്ക്ലേറ്റ് കയറ്റി വന്ന കൺടെയിനർ ലോറിയാണ് അപകടത്തിൽ പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button