Ernakulam

കത്തെഴുതിവെച്ച് വീട് വിട്ടു; ആലുവയിൽ പതിനാലുകാരനെ കാണാതായതായി പരാതി, അന്വേഷണം

Please complete the required fields.




കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാലുകാരനെ കാണാതായതായി പരാതി . വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്.
ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക.

Related Articles

Back to top button