Kozhikode

കോഴിക്കോട് പാളയത്ത് പൊലീസ് നോക്കിനിൽക്കെ കയ്യിൽ ബ്ലേഡുമായി യുവാവിൻ്റെ പരാക്രമം; ബൈക്ക് നശിപ്പിച്ചു

Please complete the required fields.




കോഴിക്കോട്: പൊലീസ് നോക്കിനിൽക്കെ കോഴിക്കോട് യുവാവിൻ്റെ പരാക്രമം.കോഴിക്കോട് പാളയത്താണ് കയ്യിൽ ബ്ലേഡുമായി എത്തിയ യുവാവ് മറ്റൊരാളെ ആക്രമിച്ചത്.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെയും യുവാവ് ഓടിയടുത്തു. ഈ സമയവും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. സമീപത്ത് നിർത്തിയ ഒരു ബൈക്കും യുവാവ് നശിപ്പിച്ചു .

Related Articles

Back to top button