Kozhikode

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു

Please complete the required fields.




കോഴിക്കോട് : മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് (45) ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

പിതാവ്: ദാമോദരൻ നായർ,

മാതാവ്: ശ്രീദേവി അമ്മ,

ഭാര്യ: സ്മിത,

മക്കൾ: അമൽ, അമേയ.

സഹോദരങ്ങൾ: മഹേഷ്, രജീഷ്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Related Articles

Back to top button