Kerala

മാഹിയിൽ തെരുവുനായകളുടെ അക്രമത്തിൽ കോളേജ് പ്രിൻസിപ്പലിന് പരിക്ക്

Please complete the required fields.




മാഹി: മാഹിയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ കോളജ് പ്രിൻസിപ്പലിനു പരിക്കേറ്റു. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മാഹി കമ്യൂണിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. രാജനാണ് കടിയേറ്റത്.

മാഹി സെമിത്തേരി റോഡിൽ എസ്‌പി ഓഫീസിനുടത്ത് വച്ച് തെരുവ് നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. മാഹി ഗവ. ആശുപത്രി യിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോ. എം.പി. രാജനെ തലശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button