Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ(ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Please complete the required fields.




രാവിലെ ഏഴുമുതൽ രണ്ടുവരെ: തിക്കോടി സെക്‌ഷൻ പരിധിയിൽ തിക്കോടി ടൗൺ, ചിങ്ങപുരം, നന്തി, വീരവഞ്ചേരി.

രാവിലെ ഏഴരമുതൽ മൂന്നരവരെ:കൊയിലാണ്ടി നോർത്ത് സെക്‌ഷൻ പരിധിയിൽ കൊയിലാണ്ടി ബസ്‌സ്റ്റാൻഡ് പരിസരം, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ ഭാഗികമായി

രാവിലെ എട്ടുമുതൽ അഞ്ചുവരെ:നാദാപുരം സെക്‌ഷൻ പരിധിയിൽ വളയം ടൗൺ, വളയം കോന്തിമുക്ക്, വളയം കോന്തി എകരം, ജാതിയേരി, കല്ലുമ്മൽ, പുളിയാവ്, സജീവ് മുക്ക്

രാവിലെ എട്ടുമുതൽ അഞ്ചുവരെ: തിരുവമ്പാടി സെക്‌ഷൻ പരിധിയിൽ മഞ്ഞപ്പൊയിൽ, പുന്നക്കൽ ടൗൺ, തുരുത്ത്, ഓളിക്കൽ, ചളിപ്പൊയിൽ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ ചാത്തമംഗലം, സബ് രജിസ്ട്രാർ ഓഫീസ് പരിസരം, ചേനോത്ത്, പന്ത്രണ്ടാംമൈൽ, എൻ.ഐ.ടി. വലിയ പൊയിൽ, മണ്ണിലിടം, എൻ.ഐ.ടി.

Related Articles

Leave a Reply

Back to top button