Kozhikode

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി. നാസിമുദ്ദീൻ അധ്യക്ഷനായി. പി. ഗിരീഷ്‌കുമാർ, നവാസ് ഈർപ്പോണ, ഒ.എം ശ്രീനിവാസൻ, കെ.പി. അഹമ്മദ്കുട്ടി, ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button